മലപ്പുറം: ബസില്‍ കടത്തുകയായിരുന്ന ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. മലപ്പുറം പാണ്ടിക്കാട് മൂരിപ്പാടത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്.
കോഴിക്കോട് നല്ലളം സ്വദേശി നവീന്‍ ബാബു (27) ആണ് അറസ്റ്റിലായത്. 156 ഗ്രാം ഹാഷിഷ് ഓയില്‍ ഇയാളില്‍ നിന്ന് കണ്ടെടുത്തു. കോഴിക്കോട് നിന്ന് പാണ്ടിക്കാട്ടേയ്ക്ക് ബസില്‍ വരിമ്പോഴാണ് നവീന്‍ അറസ്റ്റിലായത്.