പാലക്കാട് ബിജെപിയുടെ ലീഡ് കുറഞ്ഞു. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 412 വോട്ടുകള്‍ക്ക് മുന്നില്‍. വയനാട്ടില്‍ പ്രിയങ്ക ഗാന്ധി 1,24,856 വോട്ടുകള്‍ക്ക് മുന്നില്‍. ചേലക്കരയിൽ എല്‍ഡിഎഫ് ലീഡ് 8000 കടന്നു

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആർ പ്രദീപ് 8610 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

New Update
eeUntitlednda

പാലക്കാട്:  പാലക്കാട് ബിജെപിയുടെ ലീഡ് കുറഞ്ഞു. വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 1,24,856  വോട്ടുകള്‍ക്ക് മുന്നിലാണ്. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 412 വോട്ടുകള്‍ക്ക് മുന്നിലാണ്. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആർ പ്രദീപ് 8610 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു

Advertisment