New Update
/sathyam/media/media_files/FTfsMeXJXPJLvumxOLJD.jpg)
കോഴിക്കോട്: വടകര ആയഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. കാറില്‍ നിന്ന് പുക ഉയര്‍ന്നതോടെ കാറിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മേമുണ്ടയിൽ നിന്നും കടമേരിയിലേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീ പിടിച്ചത്.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us