Advertisment

കണ്ണൂരിൽ ഓ​ടിക്കൊണ്ടിരുന്ന കാ​ര്‍ ക​ത്തി​ന​ശി​ച്ചു; ഡ്രൈ​വ​ര്‍ അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

New Update
G

ക​ണ്ണൂ​ര്‍: ഓ​ട്ട​ത്തി​നി​ടെ കാ​ര്‍ ക​ത്തി​ന​ശി​ച്ചു. ക​ണ്ണൂ​ര്‍ കാ​ൾ​ടെ​ക്‌​സ് ജം​ഗ്ഷ​നി​ലു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഡ്രൈ​വ​ര്‍ അ​ത്‌​ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Advertisment

ക​ക്കാ​ട് കോ​ര്‍ ജാ​ന്‍ സ്‌​കൂ​ളി​ന​ടു​ത്തു​ള്ള സ​ര്‍​വീ​സ് സെ​ന്‍റ​റി​ലേ​ക്ക് കാ​ർ പോ​കു​മ്പോ​ൾ ബോ​ണ​റ്റി​നു​ള്ളി​ല്‍ നി​ന്ന് പു​ക ഉ​യ​ർ​ന്ന​തോ​ടെ ഡ്രൈ​വ​ർ ഇ​റ​ങ്ങി ഓ​ടു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സും ക​ണ്ണൂ​ര്‍ ടൗ​ണ്‍ പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി തീ​യ​ണ​ച്ചു.

Advertisment