ആനുകാലിക വിഷയങ്ങടെ അവതരണത്തിലൂടെ നാടോടി നൃത്തത്തിൽ ഉന്നതനിലവാരം പുലർത്തി സിബിഎസ്ഇ സംസ്ഥാന കലോത്സവം

New Update
nadodi nirtham

കുറവിലങ്ങാട്: മരങ്ങാട്ടുപിള്ളിയീൽ നടക്കുന്ന സംസ്ഥാന സഹോദയ കലോത്സവത്തീൽ " സ്റ്റീം" കാർണിവലീൽ ബി  2-കാറ്റഗറിയീൽ നാടോടി നൃത്ത മത്സരത്തിൽ മത്സരാർത്ഥികൾ  പതിവിലും വ്യത്യസ്തമായ കലരുപത്തിലാണ് അരങ്ങ് തകർത്തത്, പറശ്ശിനിക്കടവ് മുത്തപ്പനും, കാട്ടാളനും ഉൾപ്പെടെയുള്ളവയുടെ ആവിഷ്കാര നൃത്തങ്ങൾ നാടോടി നൃത്തമായി അരങ്ങത്ത് വന്നത് കാണികൾക്ക് പുത്തൻ അനുഭവമായിമാറി.

Advertisment
Advertisment