New Update
/sathyam/media/media_files/2025/09/23/customs-raid-2025-09-23-15-18-03.jpg)
തിരുവനന്തപുരം: ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് കടത്തിയ ആഡംബര കാറുകളുടെ കേസിൽ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരുടെ വീടുകളിലും ചില വ്യവസായികളുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടന്നു.
Advertisment
താരങ്ങൾക്ക് വാഹനക്കടത്തിൽ നേരിട്ട് പങ്കില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കി. എന്നാൽ നികുതി വെട്ടിച്ച് കടത്തിയ വാഹനങ്ങൾ വാങ്ങിയതാണ് ഇവർ അന്വേഷണ പരിധിയിൽ വരാൻ കാരണം.
ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ രാജ്യവ്യാപക റെയ്ഡിൻ്റെ ഭാഗമായി കേരളത്തിലെ 30 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.