ചാലക്കുടിപ്പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു.  കൂടപ്പുഴ തടയണയ്ക്ക് താഴെയായിരുന്നു അപകടം നടന്നത്

ചാലക്കുടിപ്പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെങ്ങാലൂര്‍ സ്വദേശി ജിബിന്‍ ( 33) ആണ് മരിച്ചത്.

author-image
ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
vamanapuram river

ചാലക്കുടി: ചാലക്കുടിപ്പുഴയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. ചെങ്ങാലൂര്‍ സ്വദേശി ജിബിന്‍ ( 33) ആണ് മരിച്ചത്.

Advertisment

ചാലക്കുടി കൂടപ്പുഴ തടയണയ്ക്ക് താഴെയായിരുന്നു അപകടം നടന്നത്. ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് ജിബിന്റെ മൃതദേഹം കണ്ടെത്തിയത്.

 

Advertisment