ചെ​ങ്ങ​ന്നൂ​രി​ൽ ബ​ക്ക​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

New Update
Screenshot 2026-01-20 162018

ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​ർ തൊ​ട്ടി​യാ​ട്ട് ബ​ക്ക​റ്റി​ൽ വീ​ണ് ര​ണ്ടു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു. ടോം-​ജി​ൻ​സി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ക്സ്റ്റ​ൺ പി. ​തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.

Advertisment

ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കു​ളി​മു​റി​യി​ലെ ബ​ക്ക​റ്റി​ലാ​ണ് കു​ട്ടി വീ​ണ​ത്. കു​ഞ്ഞി​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ബ​ക്ക​റ്റി​ൽ വീ​ണ നി​ല​യി​ൽ കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Advertisment