Advertisment

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് 2592 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് 2014 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന്‍ 1034 വോട്ടുകളും നേടി

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് 2592 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

New Update
chelakkara election

വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ എട്ട് മണിയോടെ തുടങ്ങി.

Advertisment

ആദ്യം പോസ്റ്റല്‍, ഹോം വോട്ടുകളാണ് എണ്ണിയത്. ഇവിഎം എണ്ണിത്തുടങ്ങി. എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ വിവാദങ്ങളും തുണയാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. 

ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപ് 2592 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിന് 2014 വോട്ടുകളും ബിജെപി സ്ഥാനാര്‍ത്ഥി ബാലകൃഷ്ണന് 1034 വോട്ടുകളും നേടി.

വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി 27,082 വോട്ടുകള്‍ക്ക് മുന്നില്‍. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ 1615 വോട്ടുകള്‍ക്ക് മുന്നില്‍. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപ് 2592 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 

Advertisment