/sathyam/media/media_files/2025/06/09/isAjOyB8V9sgdSkFaN3b.jpg)
പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ള്‍ നേ​രി​ടു​ന്ന അ​തി​ക്ര​മം ത​ട​യാ​ന്‍ ഒ​രു സ​മ​ഗ്ര ക​ര്‍​മ്മ പ​ദ്ധ​തി ആ​വി​ഷ്​ക​രി​ക്കു​ന്ന​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി. കു​ട്ടി​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മം വ​ച്ചുപൊ​റു​പ്പി​ക്കി​ല്ലെ​ന്നും കു​ട്ടി​ക്കു​ള്ള സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
ആ​ല​പ്പു​ഴ ചാ​രും​മൂ​ടി​ല്‍ പി​താ​വും ര​ണ്ടാ​ന​മ്മ​യും ഉ​പ​ദ്ര​വി​ച്ച കു​ഞ്ഞി​നെ ക​ണ്ട​തി​നു​ശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. പി​താ​വും ര​ണ്ടാ​ന​മ്മ​യും ഉ​പ​ദ്ര​വി​ച്ച കു​ട്ടി കു​റെ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞെ​ന്നും ഒ​രു​പാ​ട് പ്ര​യാ​സ​ങ്ങ​ള്‍ കു​ട്ടി വി​വ​രി​ച്ചെ​ന്നും ശി​വ​ന്‍​കു​ട്ടി പ​റ​ഞ്ഞു.
പ​ല സം​ഭ​വ​ങ്ങ​ളും പു​റം​ലോ​കം അ​റി​യു​ന്നി​ല്ല. സ​ര്‍​ക്കാ​ര്‍ ശ​ക്ത​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തും. കു​ട്ടി​ക​ളു​ടെ മേ​ല്‍​വി​ലാ​സം ശേ​ഖ​രി​ക്കു​മെ​ന്നും സ്​കൂ​ളി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​മെ​ന്നും ശി​വ​ൻ​കു​ട്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us