കൊല്ലത്ത് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ ആ​റു വ​യ​സു​കാ​രി​യെ​ വിട്ടുകിട്ടാൻ പ​ണം നൽകണം; 5 ലക്ഷം രൂപ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് കോ​ൾ

New Update
B

കൊല്ലം: ഓ​യൂ​രി​ൽ ആ​റു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തി​ന് പി​ന്നാ​ലെ മോ​ച​ന​ദ്ര​വ്യം ആ​വ​ശ്യ​പ്പെ​ട്ട് ഫോ​ൺ കോ​ൾ. അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ അ​മ്മ​യു​ടെ ഫോ​ണി​ലേ​ക്കാ​ണ് സം​ഘം വി​ളി​ച്ച​ത്.

Advertisment

അ​തേ​സ​മ​യം, കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എം​സി റോ​ഡി​ൽ ക​ന​ത്ത പ​രി​ശോ​ധ​ന​യാ​ണ് ന​ട​ക്കു​ന്ന​ത്.

എ​ല്ലാ വാ​ഹ​ന​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. സൈ​ബ​ർ സെ​ല്ലും അ​ന്വേ​ഷ​ണം ദ്രു​ത​ഗ​തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Advertisment