ഇ​ൻ​ഫ്ളു​വ​ൻ​സ​ർ ചി​ന്നു പാ​പ്പുവി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്.. ആൺസുഹൃത്തുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് കുടുംബം

ചി​ന്നു​വി​ന്‍റെ​യും ആ​രോ​പ​ണ വി​ധേ​യ​നാ​യ യു​വാ​വി​ന്‍റെ​യും ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും

New Update
chinna

കാ​സ​ര്‍​കോ​ട്: ഇ​ൻ​ഫ്ളു​വ​ൻ​സ​ർ ചി​ന്നു പാ​പ്പു(​കെ. രേ​ഷ്മ)​വി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത്ത്.

Advertisment

തൂ​ങ്ങി മ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റ്‍​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലു​ള്ള​ത്.

ഇ​ന്ന് കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് ന​ൽ​കി.

അ​തേ​സ​മ​യം, ചി​ന്നു​വും ആ​ണ്‍​സു​ഹൃ​ത്തും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ന്ന് കു​ടും​ബം ആ​രോ​പി​ച്ചു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ണ്‍ സു​ഹൃ​ത്തി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.

ചി​ന്നു​വി​ന്‍റെ​യും ആ​രോ​പ​ണ വി​ധേ​യ​നാ​യ യു​വാ​വി​ന്‍റെ​യും ഫോ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ത് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കും.

Advertisment