/sathyam/media/media_files/2025/12/10/malayattoor-murder-2025-12-10-08-25-39.jpg)
കൊ​ച്ചി: മ​ല​യാ​റ്റൂ​രി​ലെ ചി​ത്ര​പ്രി​യ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.
പ്ര​തി അ​ല​ൻ പെ​ൺ​കു​ട്ടി​യെ കൊ​ന്ന​ത് ക​ല്ലു​കൊ​ണ്ട് ത​ല​ക്ക​ടി​ച്ചു ത​ന്നെ​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു.
22 കി​ലോ​യു​ള്ള ക​ല്ല് ത​ല​യി​ലി​ട്ടാ​ണ് കൊ​ല​പാ​ത​ക​മെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി.
പ്ര​തി അ​ല​നെ സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​ത്തു. കു​റ്റ​കൃ​ത്യ​ത്തി​ന് ശേ​ഷം വേ​ഷം മാ​റി​യാ​ണ് അ​ല​ൻ ര​ക്ഷ​പ്പെ​ട്ട​ത്. വ​സ്ത്ര​ങ്ങ​ളും ഷൂ​സു​മെ​ല്ലാം മാ​റി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
അ​ല​ൻ നേ​ര​ത്തേയും പെ​ൺ​കു​ട്ടി​യെ കൊ​ല്ലാ​ൻ ശ്ര​മി​ച്ചി​രു​ന്നു. കാ​ല​ടി പാ​ല​ത്തി​ൽ നി​ന്ന് താ​ഴേ​ക്ക് ത​ള്ളി​യി​ടാ​ൻ ശ്ര​മി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us