പ​ത്ത​നം​തി​ട്ട​യി​ൽ സി​ഐ​ടി​യു പ്ര​വ​ർ​ത്ത​കൻ കു​ത്തേ​റ്റ് മ​രി​ച്ചു

New Update
535353

പ​ത്ത​നം​തി​ട്ട: പെ​രു​നാ​ട് യു​വാ​വ് ക​ത്തി​ക്കു​ത്തേ​റ്റ് മ​രി​ച്ചു. സി​ഐ​ടി​യു പ്ര​വ​ർ​ത്ത​ക​നാ​യ ജി​തി​ൻ (36) ആ​ണ് മ​രി​ച്ച​ത്.

Advertisment

പെ​രു​നാ​ട് മ​ഠ​ത്തും​മൂ​ഴി​യി​ൽ ആ​ണ് സം​ഭ​വം.

Advertisment