/sathyam/media/media_files/2024/11/19/5Ols7RV013n1Dl5FQJ6k.png)
കൊച്ചി : ഇന്ത്യയുടെ ഓറല്‍ ആരോഗ്യ യാത്രയില്‍ പിന്തുണയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി, രാജ്യത്തെ പ്രമുഖ ദന്ത പരിചരണ ബ്രാന്‍ഡായ കോള്‍ഗേറ്റ് - പാല്‍മോലിവ് (ഇന്ത്യ) ലിമിറ്റഡ് പരിവര്‍ത്തനപരമായ ഓറല്‍ ഹെല്‍ത്ത് മൂവ്മെന്റ് ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.
ഈ സവിശേഷമായ എഐ-അധിഷ്ഠിത സംരംഭം ഇന്ത്യാക്കാരെ തങ്ങളുടെ ഓറല്‍ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കാന്‍ പ്രേരിപ്പിക്കുന്നതിനൊപ്പം ഇന്ത്യയിലെ ദന്താരോഗ്യത്തിലെ അവബോധവും പ്രാപ്യതയും തമ്മിലുള്ള വിടവ് നികത്തുന്നതിനായി സാങ്കേതികവിദ്യയെ ഉപയോഗിക്കുകയും ചെയ്യുന്നു.
ഒരു ഇക്കോസിസ്റ്റത്തിന്റെ നിര്‍മ്മാണത്തിലൂടെയും ശാസ്ത്രീയമായ നൂതനത്വങ്ങളിലൂടെയും ദന്ത സുരക്ഷയ്ക്ക് മുഖ്യപരിഗണന നല്‍കിയും രാജ്യത്തെ മൊത്തത്തിലുള്ള ആരോഗ്യത്തിലേക്ക് സംഭാവന നല്‍കിയും ഇന്ത്യയുടെ ദന്താരോഗ്യ നില മെച്ചപ്പെടുത്തുന്നതിനുള്ള കോള്‍ഗേറ്റിന്റെ പ്രതിജ്ഞാബദ്ധതയോട് ഈ സംരംഭം ചേര്‍ന്ന് നില്‍ക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us