ആന്തൂർ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിയെ നിർദേശിച്ചെന്ന പേരിൽ വ്യാജ ഒപ്പിട്ടെന്ന് പരാതി. വ്യാജ ഒപ്പിട്ടതിൽ യുഡിഎഫ് സ്ഥാനാർഥിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം

വ്യാജ ഒപ്പിട്ടതിൽ യുഡിഎഫ് സ്ഥാനാർഥിയായി പത്രിക നൽകിയ ഷമീമ വി. കെയ്ക്കതിരെ കേസെടുക്കണമെന്ന് ആവശ്യം. തളിപ്പറമ്പ് പൊലീസിലാണ് പരാതി നൽകിയത്.

New Update
Untitled design(9)

കണ്ണൂർ: കണ്ണൂർ ആന്തൂർ നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിയെ നിർദേശിച്ചെന്ന പേരിൽ വ്യാജ ഒപ്പിട്ടെന്ന് പരാതി. കോടല്ലൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയുടെ നിർദേശകൻ ആയിരുന്ന കെ. പി കൃഷ്ണൻ ആണ് പരാതി നൽകിയത്.

Advertisment

വ്യാജ ഒപ്പിട്ടതിൽ യുഡിഎഫ് സ്ഥാനാർഥിയായി പത്രിക നൽകിയ ഷമീമ വി. കെയ്ക്കതിരെ കേസെടുക്കണമെന്ന് ആവശ്യം. തളിപ്പറമ്പ് പൊലീസിലാണ് പരാതി നൽകിയത്. 

കെ. പി കൃഷ്ണൻ പറശ്ശിനിക്കടവ് സ്വദേശിയാണ്. സൂഷ്മ പരിശോധന ഘട്ടത്തിൽ എൽഡിഎഫ് പരാതിയെ തുടർന്ന് പത്രിക തള്ളിയിരുന്നു.

Advertisment