Advertisment

ഭരണഘടനയുടെ 75ാം വാര്‍ഷികദിനത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍  ഭരണഘടനാദിനം ആചരിച്ചു

ഭരണഘടനയുടെ 75ാം വാര്‍ഷികദിനത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍  ഭരണഘടനാദിനം ആചരിച്ചു.

New Update
CONSTITUTION DAY 26.11.24

ഭരണഘടനയുടെ 75ാം വാര്‍ഷികദിനാഘോഷങ്ങളുടെ ഭാഗമായി കളക്ടറേറ്റ് വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.

കോട്ടയം: ഭരണഘടനയുടെ 75ാം വാര്‍ഷികദിനത്തില്‍ കളക്ടറേറ്റ് ജീവനക്കാര്‍  ഭരണഘടനാദിനം ആചരിച്ചു. വിപഞ്ചിക കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ്, ഡെപ്യൂട്ടി  കളക്ടര്‍മാരായ  ജിനു പുന്നൂസ്,  ജിയോ ടി. മനോജ്,  സോളി ആന്റണി എന്നിവര്‍  പങ്കെടുത്തു.

Advertisment