കോഴിക്കോട് കോർപ്പറേഷനിൽ സംഘർഷാവസ്ഥ. മേയറുടെ ചേംബറിലേക്ക് കയറി ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം. പൊലീസ് ബലംപ്രയോഗിച്ച് നീക്കി

New Update
1771837395

കോ​ഴി​ക്കോ​ട്: കോ​ർ​പ്പ​റേ​ഷ​നി​ൽ ബി​ജെ​പി പ്ര​തി​ഷേ​ധം തു​ട​രു​ന്നു. മേ​യ​റു​ടെ ചേംബറി​നു​ള്ളി​ൽ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ച ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​രെ പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച് നീ​ക്കി. ഇ​വി​ടേ​ക്ക് പ്ര​വേ​ശി​ച്ച പ്ര​വ​ർ‌​ത്ത​ക​രെ വ​ലി​ച്ചി​ഴ​ച്ചും പോ​ലീ​സ് മാ​റ്റു​ന്നു​ണ്ട്.

Advertisment

ബി​ജെ​പി കൗ​ൺ​സി​ല​ർ​മാ​ർ ക​രി​ങ്കൊ​ടി കാ​ട്ടി​യാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്. വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മേ​യ​റു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ പ്ര​കാ​ശ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം ന​ട​ക്കു​ന്ന​ത്.

Advertisment