New Update
/sathyam/media/media_files/2025/11/16/1510327-untitled-1-2025-11-16-20-06-45.webp)
മലപ്പുറം: സിപിഎം മുൻ ഏരിയ കമ്മിറ്റി അംഗം കോൺഗ്രസിൽ ചേർന്നു. മലപ്പുറം പൊന്നാനി മുൻ ഏരിയ കമ്മിറ്റിയംഗം നളിനി സരോജമാണ് കോൺഗ്രസിൽ ചേർന്നത്.
Advertisment
മുൻപ് മൂന്ന് തവണ പൊന്നാനി നഗരസഭ കൗൺസിലർ ആയിരുന്ന നളിനി സരോജം ഇത്തവണ നഗരസഭയിൽ കോൺഗ്രസ് സ്ഥാനാർഥി ആകും. നിലവിൽ സംസ്ഥാന ശിശുക്ഷേമ സമിതി അംഗമാണ് നളിനി സരോജം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us