New Update
/sathyam/media/media_files/v6sC9HpM9gLf0QLwXKvl.jpg)
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിലെ നാണംകെട്ട തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഎം തിരുത്തല്‍ നടപടികളിലേക്ക് കടക്കുന്നു. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തു. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലെയും ഫലം പാര്‍ട്ടി വിശകലനം ചെയ്തു.
Advertisment
സംസ്ഥാന സമിതിയിലെ ചർച്ച വിശദമായി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കും. മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. ഈ യോഗത്തിലാകും തിരുത്തല്‍ നടപടികള്‍ക്ക് രൂപം നല്‍കുക.