വെള്ളറടയിൽ എസ്ഐയെ സിപിഎം ലോക്കൽ സെക്രട്ടറി മർദിച്ചതായി പരാതി. വെള്ളറട സിപിഎം ലോക്കൽ സെക്രട്ടറി പ്രദീപാണ് മർദിച്ചത്. ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്ഐയെ പ്രദീപ് മർദ്ദിച്ചത്

സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. എസ്ഐയുടെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്

New Update
POLICE

കാട്ടാക്കട: വെള്ളറടയിൽ എസ്ഐയെ സിപിഎം ലോക്കൽ സെക്രട്ടറി മർദിച്ചതായി പരാതി.

Advertisment

വെള്ളറട സിപിഎം ലോക്കൽ സെക്രട്ടറി പ്രദീപാണ് മർദിച്ചത്.

ക്ഷേത്രോത്സവത്തിനിടെ ഗതാഗത തടസമുണ്ടാക്കിയത് ചോദ്യം ചെയ്തതിനാണ് എസ്ഐയെ മർദിച്ചത്. 

മുഖത്തടക്കം പരിക്കേറ്റ വെള്ളറട എസ്ഐ അഭിജിത്ത് ചികിത്സയിലാണ്.

സംഭവത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. എസ്ഐയുടെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.

Advertisment