Advertisment

ക്രിക്കറ്റിൽ പുതിയ താരങ്ങളെ വാർത്തെടുക്കാൻ മുളന്തുരുത്തി നിർമല കോളജിൽ ക്രിക്കറ്റ് അക്കാദമി രൂപീകരിയ്ക്കുന്നു

ജനുവരി 10 -ാം തീയതി എറണാകുളം റൂറൽ എസ് പി. വൈഭവ് സക്സേന ബി - വിൻ സ്പോർട്സ് അരീനയുടെ ഉദ്ഘാടനം നിർവഹിക്കും

New Update
cricket Untitledmurr

മുളന്തുരുത്തി: ക്രിക്കറ്റിൽ പുതിയ കളിക്കാരെ വാർത്തെടുത്ത് രാജ്യത്തിന് സംഭാവന ചെയ്യാൻ മുളന്തുരുത്തി നിർമല കോളജ് ഒരുങ്ങുന്നു. കൊളജിലെ ബി - വിൻ സ്പോർട്സ് അരീനയുടെ നേതൃത്വത്തിൽ ആണ് ക്രിക്കറ്റ് അക്കാദമി ആരംഭിയ്ക്കുന്നത്.

Advertisment

ജനുവരി 10 -ാം തീയതി എറണാകുളം റൂറൽ എസ് പി. വൈഭവ് സക്സേന ബി - വിൻ സ്പോർട്സ് അരീനയുടെ ഉദ്ഘാടനം നിർവഹിക്കും


അതിന് ശേഷം, കെസിഎ സീനിയർ അക്കാദമി മുൻ കോച്ച് പ്രതീഷ് ഹരിദാസിന്റെ നേതൃത്വത്തിൽ ഉള്ള ക്രിക്കറ്റ് കോച്ചിംഗ് അക്കാദമി കോളജ് പ്രിൻസിപ്പൽ സി എ ഗീത, ഡീൻ പ്രൊഫ എൻ ഒ ഡെയ്സി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും എന്ന് കോളജ് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു

Advertisment