New Update
/sathyam/media/media_files/nxCazlTjEPBIyMMdqckS.jpg)
തിരുവനന്തപുരം : പി എസ് സി ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയര്‍ത്തി. നിലവിൽ 36 വയസായിരുന്നു പ്രായപരിധി. എസ് സി- എസ് ടി വിഭാഗത്തിലുള്ളവര്‍ക്ക് 45 വയസുവരെ അപേക്ഷിക്കാം. മന്ത്രിസഭ യോഗമാണ് പി എസ് സി പ്രായപരിധി കൂട്ടാൻ തീരുമാനിച്ചത്. ജെബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് തത്വത്തിൽ അംഗീകരിച്ചു.
Advertisment
കമ്മീഷന്‍റെ 32 ശുപാര്‍ശകള്‍ കൂടി അംഗീകരിച്ചു. ഒബിസി വിഭാഗങ്ങള്‍ക്കും തത്തുല്യമായ വര്‍ധനയുണ്ടാകും. ഒബിസിക്ക് യ്ക്ക് 39 വയസ്സാണ് ഇപ്പോഴത്തെ പ്രായപരിധി. എസ് സി/എസ് ടി വിഭാഗത്തിന് 41 ആണ് അപേക്ഷിക്കാനുളള ഇപ്പോഴത്തെ പ്രായപരിധി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us