/sathyam/media/media_files/2026/01/15/1768474499-2026-01-15-17-20-40.jpg)
തിരുവനന്തപുരം: അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി സി.​എ​സ്. സു​ജാ​ത​യെ തെ​ര​ഞ്ഞെ​ടു​ത്തു. കെ.​എ​സ്. സ​ലീ​ഖ​യാ​ണ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. ഇ. ​പ​ത്മാ​വ​തി​യെ ട്ര​ഷ​റ​റും.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ 116 അംഗ സംസ്ഥാന കമ്മിറ്റിയെയും അസോസിയേഷൻ തിരഞ്ഞെടുത്തു.
വരും വർഷങ്ങളിൽ സംസ്ഥാനത്തെ സ്ത്രീപക്ഷ പോരാട്ടങ്ങൾക്കും സംഘടനയുടെ പ്രവർത്തനങ്ങൾക്കും പുതിയ ഭാരവാഹികൾ നേതൃത്വം നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us