/sathyam/media/media_files/2025/01/23/Swb1THCWvwhUeLX39pj8.jpg)
കൊല്ലം: ക്യൂബയില്‍ നടക്കുന്ന അന്താരാഷ്ട്ര സംഗമത്തില്‍ പങ്കെടുക്കാനായി മുന്‍ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം.
യാത്രക്ക് മുന്‍പായി പ്രമുഖ നേതാക്കളെ കണ്ടതിന്റെ വിശേഷം ചിന്ത തന്നെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്.
കൊല്ലം ജില്ല കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ എസ്. സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ജെ മെഴ്‌സികുട്ടി അമ്മ, സൂസന്‍ കൊടി സ. വി.കെ അനിരുദ്ധന്‍, സ. ആര്‍ ബിജു, ഡിവൈഎഫ്.ഐ നേതാക്കള്‍ ചിന്തയ്ക്ക് യാത്രയയപ്പ് നല്‍കി.
The World Balance 'With all and For the Good of All 'എന്ന വിഷയത്തിലാണ് ക്യൂബയിലെ ഹവാന കണ്‍വെന്‍ഷന്‍ പാലസില്‍ അന്താരാഷ്ട്ര സംഗമം നടക്കുന്നത്.ജനുവരി 28 മുതല്‍ 31 വരെയാണ് പരിപാടി.
ചിന്തയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;
ക്യൂബന്‍ യാത്ര തുടങ്ങുകയാണ്.
സി.പി.ഐ (എം) കൊല്ലം ജില്ല കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി സ എസ്. സുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. ജെ മെഴ്‌സികുട്ടി അമ്മ, സൂസന്‍ കൊടി സ. വി.കെ അനിരുദ്ധന്‍, സ. ആര്‍ ബിജു, ഡി.വൈ.എഫ്.ഐ സഖാക്കള്‍ എന്നിവര്‍ യാത്രയയപ്പ് നല്‍കി
.The World Balance 'With all and For the Good of All 'എന്ന വിഷയത്തില്‍ ക്യൂബയിലെ ഹവാന കണ്‍വെന്‍ഷന്‍ പാലസില്‍ ജനുവരി 28 മുതല്‍ 31 വരെ നടക്കുന്ന അന്താരാഷ്ട്ര സംഗമത്തില്‍ പങ്കെടുക്കാനാണ് ഈ യാത്ര.