ലോജിസ്റ്റിക് കമ്പനിയിലെ ഓഹരി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടർ ദമ്പതികളിൽ നിന്ന് 2.29 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി പിടിയിൽ

കായംകുളം പുതുപ്പള്ളി സ്വദേശി സോനു ജയചന്ദ്രൻ (32) ആണ് പിടിയിലായത്. പണം വാങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ എറണാകുളം സിറ്റി ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു

New Update
images(372) cyber crime

കൊച്ചി: ലോജിസ്റ്റിക് കമ്പനിയിലെ ഓഹരി നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടർ ദമ്പതികളിൽ നിന്ന് 2.29 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി പിടിയിലായി.

Advertisment

കായംകുളം പുതുപ്പള്ളി സ്വദേശി സോനു ജയചന്ദ്രൻ (32) ആണ് പിടിയിലായത്. പണം വാങ്ങിയ ശേഷം വിദേശത്തേക്ക് കടന്ന ഇയാളെ എറണാകുളം സിറ്റി ക്രൈംബ്രാഞ്ച് സംഘം പിടികൂടുകയായിരുന്നു.

കളമശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. തട്ടിപ്പ് നടത്തിയതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രതിയെ പിടികൂടാൻ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.

Advertisment