സി​പി​എം എം​എ​ൽ​എ ദ​ലീ​മ ജ​മാ​അ​ത്തെ ഇ​സ്ലാ​മി വേ​ദി​യി​ല്‍; പ​ങ്കെ​ടു​ത്ത​ത് ചാ​രി​റ്റി പ​രി​പാ​ടി​യി​ലെ​ന്ന് വി​ശ​ദീ​ക​ര​ണം, സംഭവം ജമാഅത്തെ ഇസ്ലാമിയെതിരെ സിപിഎം കടുത്ത വിമർശനം തുടരുന്നതിനിടെ

New Update
1768907784

ആ​ല​പ്പു​ഴ: സി​പി​എം എം​എ​ൽ​എ ദ​ലീ​മ ജോ​ജോ ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തി​ൽ വി​വാ​ദം. ആ​ല​പ്പു​ഴ വ​ടു​ത​ല​യി​ൽ ക​ഴി​ഞ്ഞ11 ന് ​ന​ട​ത്തി​യ പ​രി​പാ​ടി​യി​ലാ​ണ് എം​എ​ൽ​എ പ​ങ്കെ​ടു​ത്ത്.

Advertisment

ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കെ​തി​രെ സി​പി​എം വി​മ​ർ​ശ​നം ക​ടു​പ്പി​ക്കു​മ്പോ​ഴാ​ണ് എം​എ​ൽ​എ​യു​ടെ വേ​ദി പ​ങ്കി​ട​ൽ. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​നി​വ് ചാ​രി​റ്റി സൊ​സൈ​റ്റി​യു​ടെ ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​ത്തി​ലാ​ണ് എം​എ​ൽ​എ പ​ങ്കെ​ടു​ത്ത​ത്.

ആം​ബു​ല​ൻ​സ് ഉ​ദ്ഘാ​ട​നം ന​ട​ത്തി പ​രി​പാ​ടി​യി​ൽ ഗാ​നം ആ​ല​പി​ച്ച ശേ​ഷ​മാ​ണ് എം​എ​ൽ​എ വേ​ദി വി​ട്ട​ത്. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യു​ടെ കേ​ര​ള അ​മീ​ർ മു​ജീ​ബ് റ​ഹ്മാ​നാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ. ചാ​രി​റ്റി സം​ഘ​ട​ന​യു​ടെ പ​രി​പാ​ടി ആ​യ​തി​നാ​ലാ​ണ് പ​ങ്കെ​ടു​ത്ത​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.

Advertisment