New Update
/sathyam/media/media_files/2025/09/26/maharajass-2025-09-26-20-45-40.jpg)
കൊച്ചി: എറണാകുളത്ത് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വൈപ്പിന്‍ അഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാലക്കാട് സ്വദേശി ഫായിസയാണ് മരിച്ചത്.
Advertisment
സിന്‍സിന എന്ന വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇരുവരും മഹാരാജാസ് കോളജ് വിദ്യാര്‍ഥികളാണ്. എംഎസ്‌സി ജിയോളജി വിദ്യാര്‍ഥികളാണ് ഇരുവരും.