ക​ണ്ണൂ​ർ ക​ട്ട​ച്ചേ​രി​യി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി

New Update
neethu_10Oct25

ക​ണ്ണൂ​ർ: ക​രി​വെ​ള്ളൂ​ർ ക​ട്ട​ച്ചേ​രി​യി​ൽ യു​വ​തി തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി. നി​ർ​മാ​ണ​ത്തൊ​ഴി​ലാ​ളി​യാ​യ സി. ​ജ​യ​ന്‍റെ ഭാ​ര്യ പി. ​നീ​തു (36) ആ​ണ് മ​രി​ച്ച​ത്.

Advertisment

കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്ക് അ​യ​ച്ച​ശേ​ഷം രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് തീ ​കൊ​ളു​ത്തി​യ​ത്. വീ​ടി​ന്‍റെ മു​റ്റ​ത്താ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ നീ​തു​വി​നെ ക​ണ്ട​ത്.

അ​യ​ൽ​വാ​സി​ക​ൾ ഉ​ട​ൻ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ടും​ബ​പ്ര​ശ്ന​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

Advertisment