കൊല്ലം പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ ജീവനൊടുക്കിയ നിലയിൽ

New Update
H

കൊല്ലം: പരവൂർ മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടർ തൂങ്ങി മരിച്ച നിലയിൽ.

Advertisment

അഡ്വ എസ് അനീഷ്യ (41) യാണ് മരിച്ചത്. പരവൂർ നെടുങ്ങോലത്തെ വീട്ടിലെ ശുചിമുറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലിയിൽ മാനസിക സമ്മർദ്ദമുണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ നൽകിയ മൊഴിയിലുള്ളത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

Advertisment