/sathyam/media/media_files/2025/03/09/Dx9qPj6AGG0Kq1yf1beu.webp)
ഇ​ടു​ക്കി: ക​ട്ട​പ്പ​ന വാ​ഴ​വ​ര​യി​ല്‍ കാ​ട്ടു​തീ കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. കാ​ഞ്ചി​യാ​ര്‍ ല​ബ്ബ​ക്ക​ട സ്വ​ദേ​ശി വെ​ള്ള​റ​യി​ല്‍ ജി​ജോ​യി തോ​മ​സാ​ണ് മ​രി​ച്ച​ത്.
ജി​ജോ​യി, പ​ണി ചെ​യ്തി​രു​ന്ന ഏ​ല​ത്തോ​ട്ട​ത്തി​ല്‍ കാ​ട്ടു​തീ പ​ട​രാ​തി​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ സ​മീ​പ​ത്തെ കൊ​ക്ക​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.
മൃ​ത​ദേ​ഹം പോ​സ്റ്റ്​മോ​ര്‍​ട്ട​ത്തി​നാ​യി ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us