/sathyam/media/media_files/2025/03/21/k4cpKQywR1FPNYFVVP1a.webp)
തൃ​ശൂ​ർ: പെ​രു​മ്പിലാ​വി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു. മരത്തംകോട് സ്വ​ദേ​ശി അ​ക്ഷ​യ് (27) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
സുഹൃത്തുക്കളായ ലിഷോയിയാണ് ആക്രമണം നടത്തിയത്. കൊ​ല​യ്ക്ക് ശേ​ഷം ലി​ഷോ​യ് ഒ​ളി​വി​ൽ പോ​യി. മ​റ്റൊ​രു സു​ഹൃ​ത്താ​യ ബാ​ദു​ഷ​യ്ക്കും വെ​ട്ടേ​റ്റു.
മൂ​ന്ന് പേ​രും ഒ​ട്ടേ​റെ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us