New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
കണ്ണൂർ: പയ്യന്നൂർ കണ്ടങ്കാളിയിൽ പേരമകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. 88 വയസ്സുകാരിയായ മണിയറ കാർത്ത്യായനിയാണ് മരിച്ചത്.
Advertisment
ഈ മാസം 11ാം തീയതിയാണ് കിടപ്പ് രോഗിയായ കാർത്ത്യായനിയെ പേരമകൻ റിജു ക്രൂരമായി മർദ്ദിച്ചത്. മദ്യപിച്ചെത്തിയ റിജു കാർത്ത്യായനിയുടെ തല ചുമരിൽ ഇടിക്കുകയും ചവിട്ടുകയും ചെയ്തതായി ഹോം നഴ്സ് മൊഴി നൽകിയിരുന്നു. പ്രതി റിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us