/sathyam/media/media_files/2025/06/23/fathima-2025-06-23-18-09-55.webp)
മ​ല​പ്പു​റം: കു​ടും​ബാം​ഗ​ങ്ങ​ളു​മൊ​ത്ത് വീ​ട്ടി​ന് സ​മീ​പ​ത്തെ കാ​യ​ലി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ര്‍​ഥി​നി മു​ങ്ങി മ​രി​ച്ചു. ഇ​രി​ങ്ങാ​വൂ​ര്‍-​മ​ണ്ട​ക​ത്തി​ല്‍ പ​റ​മ്പി​ല്‍ പാ​റ​പ​റ​മ്പി​ല്‍ മു​സ്ത​ഫ​യു​ടെ മ​ക​ള്‍ ഫാ​ത്തി​മ മി​ന്‍​ഹ (13) ആ​ണ് മ​രി​ച്ച​ത്.
വ​ള​വ​ന്നൂ​ര്‍ ബാ​ഫ​ഖി സ്​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് മി​ൻ​ഹ. ഞാ​യ​റാ​ഴ്ച ഉ​ച്ചയ്​ക്ക് മാ​താ​വി​നും മ​റ്റു കു​ടും​ബ​ങ്ങ​ള്‍​ക്കൊ​പ്പം വീ​ടി​ന് സ​മീ​പ​ത്തെ കാ​യ​ലി​ല്‍ കു​ളി​ക്കു​ന്ന​തി​ന​ടി​യാ​യി​രു​ന്നു അ​പ​ക​ടം. കു​ട്ടി​യെ ഉ​ട​ൻ ക​ര​ക്കെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us