പ​ള്ളു​രു​ത്തി​യി​ൽ പെ​യി​ന്‍റ​ടി​ക്കു​ന്ന​തി​നി​ടെ ഇ​രു​മ്പു​പൈ​പ്പ് വൈ​ദ്യു​ത​ക​മ്പി​യി​ൽ ത​ട്ടി ഷോക്കേറ്റു, തൊ​ഴി​ലാ​ളിക്ക് ദാരുണാന്ത്യം

New Update
1ambulance

കൊ​ച്ചി: പ​ള്ളു​രു​ത്തി​യി​ൽ ഷോ​ക്കേ​റ്റ് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി വി​കാ​സ് (34) ആ​ണ് മ​രി​ച്ച​ത്.

Advertisment

കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ പെ​യി​ന്‍റിം​ഗ് ജോ​ലി​ക്ക് എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

വി​കാ​സി​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റു. കാ​ക്ക​നാ​ടു​ള്ള കോ​ൺ​ട്രാ​ക്ട​റു​ടെ കീ​ഴി​ൽ ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു വി​കാ​സ്. കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ടം പെ​യി​ന്‍റ് ചെ​യ്യാ​നാ​യി ഇ​രു​മ്പ് പൈ​പ്പി​ൽ ബ്ര​ഷ് ഘ​ടി​പ്പി​ച്ചി​രു​ന്നു.

ഇ​ത് വൈ​ദ്യു​തി​ക്ക​മ്പി​യി​ൽ ത​ട്ടി ഷോ​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. വി​കാ​സി​നെ സ​ഹാ​യി​ക്കാ​നാ​യി താ​ഴെ​നി​ന്ന് ഏ​ണി​യി​ൽ പി​ടി​ച്ച ര​ണ്ടു​പേ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Advertisment