/sathyam/media/media_files/LtjYBwvLoO5QJ5YTJU4R.jpeg)
മ​ല​പ്പു​റം: പൂ​ക്കോ​ട്ടും​പാ​ടം ത​ട്ടി​യേ​ക്ക​ലി​ൽ പൊ​ട്ടി​വീ​ണ വൈ​ദ്യു​ത ക​മ്പി​യി​ൽ നി​ന്ന് ഷോ​ക്കേ​റ്റ് വ​യോ​ധി​ക​ൻ. പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി ച​ന്ദ്ര​ൻ (69) ആ​ണ് മ​രി​ച്ച​ത
വ്യാഴാഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം. പൂ​ക്കോ​ട്ടും​പാ​ട​ത്ത് ചാ​യ​ക്ക​ട​യി​ൽ തൊ​ഴി​ലാ​ളി​യാ​യ ച​ന്ദ്ര​ൻ ക​ട​യി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us