അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. അതിർത്തിക്ക് സമീപം പാക് ഡ്രോൺ. ഇന്ത്യ തിരിച്ചടിച്ചതോടെ ഡ്രോണ്‍ തിരികെ പോയി

അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ നിന്നതായി സുരക്ഷാസേ സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. 

New Update
img(338)

ന്യൂഡൽഹി: അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. അന്താരാഷ്ട്ര അതിർത്തിക്ക് സമീപം സാംബയിലാണ് പാക് ഡ്രോൺ കണ്ടത്. ഇന്ത്യൻ ഭാഗത്തുനിന്ന് തിരിച്ചടിച്ചതോടെ ഡ്രോണ്‍ തിരികെ പോയി. 

Advertisment

അഞ്ചു മിനിറ്റോളം അതിർത്തി പ്രദേശത്ത് ഡ്രോൺ നിന്നതായി സുരക്ഷാസേ സേനാ വൃത്തങ്ങൾ വ്യക്തമാക്കുന്നു. തുടർന്ന് സുരക്ഷാസേന നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. 

രണ്ടാഴ്ചയ്ക്കിടെ ഇത് അഞ്ചാം തവണയാണ് പാക് ഡ്രോണുകൾ ഇന്ത്യൻ അതിർത്തി പ്രദേശത്തേക്ക് എത്തുന്നത്. പാകിസ്ഥാന്‍റെ ഭാഗത്തുനിന്നുള്ള ഇത്തരം നീക്കങ്ങൾക്കെതിരെ ഇന്ത്യ കൃത്യമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisment