സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കിൽ അതീവ ​ഗുരുതരം. പരിശോധിക്കണം: കെ.സി വേണു​ഗോപാൽ

നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദൻ വ്യക്തമാക്കി.

New Update
k c venugopal

ഡൽഹി: സി.സി മുകുന്ദന്റെ ആരോപണം സത്യമെങ്കിൽ അതീവ ​ഗുരുതരമെന്ന് കെ.സി വേണു​ഗോപാൽ.

Advertisment

 മുകുന്ദന്റെ പ്രസ്താവന പരിശോധിക്കണമെന്നും മുകുന്ദനുമായി ഫോണിൽ ബന്ധപ്പെട്ടെന്ന വാർത്തയും കെ.സി വേണു​ഗോപാൽ തള്ളിയില്ല.

​നാട്ടികയിലെ സിപിഎം സ്ഥാനാർഥി ​ഗീതാ ​ഗോപിയുടേത് പേയ്മെന്റ് സീറ്റാണോയെന്ന് സംശയമുണ്ടെന്നും പാർട്ടിയിൽ ഇപ്പോൾ പണത്തിനാണ് സ്വാധീനമെന്നുമാണ് സി.സി മുകുന്ദൻ  പറഞ്ഞത്.

നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും മുകുന്ദൻ വ്യക്തമാക്കി. കോൺ​ഗ്രസും ബിജെപിയും സമീപിച്ചതായും മുകുന്ദൻ പറഞ്ഞിരുന്നു.

Advertisment