കേരളം ലേറ്റസ്റ്റ് ന്യൂസ് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ സൈന്യത്തിന്റെ വെടിയേറ്റ് പാക്ക് പൗരന് പരിക്ക് വെടിയേറ്റ പാക് പൗരന്‍റെ കാലിന് പരിക്കേറ്റു. ന്യൂസ് ബ്യൂറോ, ഡല്‍ഹി 12 Aug 2025 00:04 IST Follow UsNew Updateഡൽഹി: ജമ്മുവിലെ കത്വയിൽ നുഴഞ്ഞുകയറ്റശ്രമം ബിഎസ്എഫ് പരാജയപ്പെടുത്തി. അന്താരാഷ്ട്ര അതിർത്തി കടക്കാൻ ശ്രമിച്ച പാക്ക് പൗരന് നേരെ സൈന്യം വെടിവെച്ചു. വെടിയേറ്റ പാക് പൗരന്‍റെ കാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. Read More Read the Next Article