ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ കാള കുത്തിക്കൊന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്നു കാളയുടെ ആക്രമണം

കാളയെ അധികൃതർ ഗോശാലയിലേക്ക് മാറ്റി.

New Update
images (1280 x 960 px)(237)

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ബിജ്‌നോറിൽ ബിജെപി നേതാവിനെ കാള കുത്തിക്കൊന്നു. ബൂത്ത് പ്രസിഡന്റായ സുരേന്ദ്ര ശർമയാണ് കൊല്ലപ്പെട്ടത്.

Advertisment

റോഡിലൂടെ നടന്നുപോവുകയായിരുന്ന ശർമയെ തെരുവിൽ അലയുന്ന കാളയാണ് ആക്രമിച്ചത്.

ഗുരുതരമായി പരിക്കേറ്റ ശർമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാളയെ അധികൃതർ ഗോശാലയിലേക്ക് മാറ്റി.

Advertisment