സൗദിയിൽ മലയാളി നഴ്‌സ്‌ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയും പിന്നീട് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

New Update
delma Untitledrat

റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

മദീന മൗസലാത്ത് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ സ്റ്റാഫ് നഴ്സായിരുന്ന തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീന ദിലീപിന്റെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. 

Advertisment

ജോലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീഴുകയും പിന്നീട് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

സഹോദരി: ഡെന്ന ആന്റണി. 

Advertisment