/sathyam/media/media_files/2025/03/25/NLGpOkn2LoOEPc71PEZn.jpg)
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ന് പി​ന്നാ​ലെ ന​ട​ൻ ദി​ലീ​പി​നെ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ലേ​ക്ക് തി​രി​ച്ചെ​ടു​ക്കു​മെ​ന്ന് പ്രൊ​ഡ്യൂ​സേ​ഴ്​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബി. ​രാ​കേ​ഷ്.
സം​ഘ​ട​ന യോ​ഗ​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ തീ​രു​മാ​നം ഉ​ണ്ടാ​കും. ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ൽ ഉ​ണ്ടാ​കും.
കോ​ട​തി കു​റ്റ​വി​മു​ക്ത​നാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​റ്റൊ​ന്ന് ആ​ലോ​ചി​ക്കാ​ൻ ഇ​ല്ല​. ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ദി​ലീ​പ് കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്ന് നേ​ര​ത്തെ ത​ന്നെ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു.
എ​ല്ലാ സം​ഘ​ട​ന​ക​ളും പു​റ​ത്താ​ക്കി​യ കൂ​ട്ട​ത്തി​ലാ​ണ് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​റ​ത്താ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.
കോ​ട​തി കു​റ്റ​ക്കാ​ര​ൻ എ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് ക​ടു​ത്ത ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും ബി. ​രാ​കേ​ഷ് വ്യ​ക്ത​മാ​ക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us