ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​മ്മ​ൾ ഇ​തു​വ​രെ കേ​ട്ട​ത് ഒ​രു പ​ക്ഷം മാ​ത്രം . എ​ട്ട് കൊ​ല്ലം അ​ന്വേ​ഷി​ച്ചി​ട്ടും ഗൂ​ഢാ​ലോ​ച​ന​യും ക്വ​ട്ടേ​ഷ​ൻ കൊ​ടു​ക്ക​ലു​മൊ​ന്നും കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​ൻ കേ​ര​ളാ പോലീ​സി​ലെ മി​ടു​ക്ക​ർ​ക്കും ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ഡ​യ​ലോ​ഗ് കാ​ച്ചി​യ അ​ഭി​ഭാ​ഷ​ക​ർ​ക്കും സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ക്കി ഇ​നി അ​യാ​ൾ പ​റ​യ​ട്ടെ: വൈറലായി ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ

ഇ​ന്നു തോ​റ്റ​ത് പ്രോ​സി​ക്യൂ​ഷ​ൻ മാ​ത്ര​മ​ല്ല, ഏ​ക​പ​ക്ഷീ​യ​മാ​യി വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മി​ക്ക മാ​ധ്യ​മ​ങ്ങ​ളും കൂ​ടി​യാ​ണ്.

New Update
SREEJITH-PANICKER


കൊച്ചി: ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ ന​മ്മ​ൾ ഇ​തു​വ​രെ കേ​ട്ട​ത് ഒ​രു പ​ക്ഷം മാ​ത്ര​മാ​ണെന്നു സാമൂഹിക നിരീക്ഷകൻ ശ്രീജിത് പണിക്കർ. ഇ​രു​പ​ക്ഷ​വും കേ​ട്ട​തും തെ​ളി​വു​ക​ൾ ക​ണ്ട​തും കോ​ട​തി മാ​ത്ര​മാ​ണ്. 

Advertisment

ഒ​രു കൊ​ടും ക്രി​മി​ന​ലി​ന്‍റെ വാ​ക്കു​കേ​ട്ട് എ​ട്ട് കൊ​ല്ലം അ​ന്വേ​ഷി​ച്ചി​ട്ടും ഗൂ​ഢാ​ലോ​ച​ന​യും ക്വ​ട്ടേ​ഷ​ൻ കൊ​ടു​ക്ക​ലു​മൊ​ന്നും കോ​ട​തി​യെ ബോ​ധി​പ്പി​ക്കാ​ൻ കേ​ര​ളാ പോലീ​സി​ലെ മി​ടു​ക്ക​ർ​ക്കും ചാ​ന​ൽ ച​ർ​ച്ച​ക​ളി​ൽ ഡ​യ​ലോ​ഗ് കാ​ച്ചി​യ അ​ഭി​ഭാ​ഷ​ക​ർ​ക്കും സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ബാ​ക്കി ഇ​നി അ​യാ​ൾ പ​റ​യ​ട്ടെ.

എ​ട്ട് കൊ​ല്ലം എ​ന്ന​ത് ഒ​രു ചെ​റി​യ സ​മ​യ​മ​ല്ലെ​ന്ന് എ​ല്ലാ​വ​രും സ​മ്മ​തി​ക്കു​മ​ല്ലോ. ഇ​ന്നു തോ​റ്റ​ത് പ്രോ​സി​ക്യൂ​ഷ​ൻ മാ​ത്ര​മ​ല്ല, ഏ​ക​പ​ക്ഷീ​യ​മാ​യി വാ​ർ​ത്ത​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത മി​ക്ക മാ​ധ്യ​മ​ങ്ങ​ളും കൂ​ടി​യാ​ണ്.

ദി​ലീ​പ് ത​ന്‍റെ കേ​സ് നേ​രി​ട്ട​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ല്ല, കോ​ട​തി​യി​ലാ​ണ്. അ​യാ​ൾ​ക്കു പ​റ​യാ​നു​ള്ള​തും ന​മ്മ​ൾ കേ​ൾ​ക്ക​ണം. അ​തിനു കേ​ര​ള​ത്തി​നും ഇ​വി​ട​ത്തെ മാ​ധ്യ​മ​ങ്ങ​ൾ​ക്കും ബാ​ധ്യ​ത​യു​ണ്ട്.- ശ്രീജിത് കൂട്ടിച്ചേർത്തു

Advertisment