/sathyam/media/media_files/nqXapTMcB39vZZoaZ3zr.webp)
കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി​യി​ല്‍ ചി​കി​ത്സ​യ്​ക്കെ​ത്തി​യ രോ​ഗി ഡോ​ക്ട​റെ​യും ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ​യും മ​ര്‍​ദി​ച്ചു. ഹോ​ളി​ക്രോ​സ് ആ​ശു​പ​ത്രി​യി​ലെ ഡോ.​സു​സ്​മി​ത്ത് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​ണ് മ​ര്‍​ദ​ന​മേ​റ്റ​ത്.
ശ​നി​യാ​ഴ്​ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കോ​ട​ഞ്ചേ​രി സ്വ​ദേ​ശി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
ഇ​യാ​ള്‍​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും വേ​ണ്ട​ത്ര ചി​കി​ത്സ കി​ട്ടി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ത​ള്ളി​മാ​റ്റി​യാ​ണ് ഡോ​ക്ട​ര്‍ ര​ക്ഷ​പെ​ട്ട​ത്.
ക​ല്ലെ​ടു​ത്ത് ഡോ​ക്ട​റു​ടെ ത​ല​യ്​ക്ക​ടി​ക്കാ​ന്‍ ഉ​ള്‍​പ്പെ​ടെ ശ്ര​മം ന​ട​ത്തി​യെ​ന്നും പ​രാ​തി​യു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ക്ര​മി അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.