New Update
/sathyam/media/media_files/QAvmLQbfBJeNzlszVIeV.jpg)
പത്തനംതിട്ട: ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാനത്ത് വിജിലൻസിന്റെ വ്യാപക റെയ്ഡ്. പരിശോധനക്കിടെ പത്തനംതിട്ടയിൽ രണ്ട് ഡോക്ടർമാർ ഇറങ്ങിയോടി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ ഉൾപ്പെടെയാണ് ഇറങ്ങിയോടിയത്
Advertisment
സ്വകാര്യ പ്രാക്ടീസിനായി ആരോഗ്യ വകുപ്പ് ചില ചട്ടങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. അതിനു വിരുദ്ധമായി ആരെങ്കിലും പ്രാക്ടീസ് നടത്തുന്നുണ്ടോ എന്നറിയാനായിരുന്നു പരിശോധന.