New Update
/sathyam/media/media_files/2026/01/20/rottweiler-2026-01-20-18-31-21.jpg)
തിരുവനന്തപുരം: വെന്നിയൂരിൽ വളർത്തുനായയുടെ കടിയേറ്റ് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വെന്നിയൂർ സ്വദേശിയായ ശാന്തയുടെ കാലിലെ വിരലാണ് ആക്രമണത്തിൽ നഷ്ടമായത്.
Advertisment
റോട്ട്‌വീലർ (Rottweiler) ഇനത്തിൽപ്പെട്ട നായയാണ് ശാന്തയെ ആക്രമിച്ചത്. പരിക്കേറ്റ ശാന്തയെ ഉടൻതന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us