New Update
/sathyam/media/media_files/2025/01/01/JbdfCqFGSsy3IgNUneJ0.jpg)
കാസര്‍കോട്: ലഹരി വില്‍പ്പനയെ കുറിച്ച് വിവരം നല്‍കിയതിന് വീട് കയറി ആക്രമിച്ചു. കാസര്‍കോട് മാസ്തിക്കുണ്ടില്‍ സ്വദേശി സിനാനും മാതാവിനുമാണ് മര്‍ദ്ദനമേറ്റത്. ലഹരി കേസിലെ പ്രതി ചെങ്കള സ്വദേശി ഉമര്‍ ഫാറൂഖ്, സഹോദരന്‍ നിയാസ് എന്നിവരാണ് വീട് കയറി ആക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റ സിനാനും മാതാവ് സല്‍മയും ചികിത്സയിലാണ്.