കണ്ണൂര്‍: ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവര്‍ത്തകന്‍ കഞ്ചാവുമായി പിടിയില്‍.
കണ്ണൂര്‍ വാടിക്കല്‍ സ്വദേശി ഫാസില്‍ ആണ് 14 ഗ്രാം കഞ്ചാവുമായി പഴയങ്ങാടി പൊലീസിന്റെ പിടിയിലായത്.
മാട്ടൂല്‍, മാടായി ഭാഗങ്ങളിലെ ലഹരി സംഘങ്ങളെ പിടികൂടാന്‍ ഉണ്ടാക്കിയ 'ധീര' എന്ന ലഹരി വിരുദ്ധ കൂട്ടായ്മയുടെ പ്രവര്‍ത്തകനാണ്.