New Update
/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
പത്തനംതിട്ട: ഓമല്ലൂരിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു. പ്രദീപ് അഴിമാലി, അരുൺ എന്നിവർക്കാണ് വെട്ടേറ്റത്. പരുക്കേറ്റവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയിൽ ആണ്.
Advertisment
ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് ഡിവൈഎഫ്ഐ ആരോപണം. ആക്രമണത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷൈജുവിനും പരിക്കുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us