Advertisment

ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ കൂട്ടയടി, മേ​ഖ​ലാ പ്ര​സി​ഡ​ന്‍റി​ന് പ​രി​ക്ക്; സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത് ​കരു​നാ​ഗ​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ത്തു​പ​റ​മ്പ് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ യോ​ഗ​ത്തി​ന് ശേ​ഷം

New Update
dyfi flag.jpg

കൊ​ല്ലം: ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ സം​ഘ​ടി​പ്പി​ച്ച കൂ​ത്തു​പ​റ​മ്പ് ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

Advertisment

സം​ഘ​ർ​ഷ​ത്തി​ൽ ഡി​വൈ​എ​ഫ്ഐ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ബി.​കെ.ഹാ​ഷി​മി​ന് പ​രി​ക്കേ​റ്റു. ഹാ​ഷിം ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Advertisment